UAE death penatly : യുഎഇില്‍ വധശിക്ഷയ്ക്കായി കാത്തിരിക്കുന്നത് 25 ഇന്ത്യക്കാര്‍; കണക്ക് പുറത്ത് വിട്ട് വിദേശകാര്യ സഹമന്ത്രി

2020 മുതല്‍ 2024 വരെ യുഎഇില്‍ ഒരു ഇന്ത്യക്കാരനെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

UAE death penatly : യുഎഇില്‍ വധശിക്ഷയ്ക്കായി കാത്തിരിക്കുന്നത് 25 ഇന്ത്യക്കാര്‍; കണക്ക് പുറത്ത് വിട്ട് വിദേശകാര്യ സഹമന്ത്രി
Image Credit: Keerti Vardhan Singh

About the Author