Leopard Attack: കൃഷിയിടത്തിലേക്ക് പോയ എട്ടുവയസുകാരിയെ അമ്മയുടെ മുന്നിൽവച്ച് പുലി കടിച്ചുകൊന്നു

Leopard Attack Madhya Pradesh: മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർതഫാലിയ ​ഗ്രാമത്തിൽ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു.

Leopard Attack: കൃഷിയിടത്തിലേക്ക് പോയ എട്ടുവയസുകാരിയെ അമ്മയുടെ മുന്നിൽവച്ച് പുലി കടിച്ചുകൊന്നു
Image Credit: Leopard | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More