Times Square Langar: ഗുരു നാനാക്കിൻ്റെ "വന്ദ് ചക്ന"യെ ആദരിച്ച് ഓങ്കാർ സിങും, സന്ത് സിങ് ചത്‌വാളും; ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ന്യൂയോർക്കിൽ വിതരണം ചെയ്തു

ഗുരു നാനാക്കിൻ്റെ ശിക്ഷണം ആഘോഷിക്കുന്ന ടൈം സ്ക്വയർ ലങ്കാർ പരിപാടിയിൽ 'ലെറ്റ്സ് ഷെയർ എ മീൽ' സന്നദ്ധ സംഘടന ആയിരത്തോളം പേർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തു. 

Written by - Arathi N Aji | Last Updated : Nov 17, 2025, 02:38 PM IST
  • ലെറ്റ്സ് ഷെയർ എ മീൽ സംഘടനയുടെ കോർഡിനേറ്റർ ഓങ്കാർ സിങിനൊപ്പം, പത്മഭൂഷൺ അവാർഡ് ജേതാവും ന്യൂയോർക്ക് ബിസിനസ്സുകാരനായ സന്ത് സിങ് ചത്‌വാളും പരിപാടിയിൽ പങ്കെടുത്തു.
  • ഈ പരിപാടിയിലൂടെ ഗുരു നാനാക്കിൻ്റെ "വന്ദ് ചക്ന" (തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കിടുക) എന്ന തത്വം ആചരിച്ചു.
Times Square Langar: ഗുരു നാനാക്കിൻ്റെ "വന്ദ് ചക്ന"യെ ആദരിച്ച് ഓങ്കാർ സിങും, സന്ത് സിങ് ചത്‌വാളും; ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ന്യൂയോർക്കിൽ വിതരണം ചെയ്തു

ന്യൂയോർക്ക്: ഗുരു നാനാക്കിൻ്റെ ശിക്ഷണം ആഘോഷിക്കുന്ന ടൈം സ്ക്വയർ ലങ്കാർ പരിപാടിയിൽ 'ലെറ്റ്സ് ഷെയർ എ മീൽ' സന്നദ്ധ സംഘടന ആയിരത്തോളം പേർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തു. പശ്ചാത്തലം, വിശ്വാസം, പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ ഭക്ഷണം വിളമ്പുന്ന സിഖ് പാരമ്പര്യമാണ് 'ലങ്കാർ' എന്നറിയപ്പെടുന്നത്. ലെറ്റ്സ് ഷെയർ എ മീൽ  സംഘടനയുടെ കോർഡിനേറ്റർ ഓങ്കാർ സിങിനൊപ്പം, പത്മഭൂഷൺ അവാർഡ് ജേതാവും ന്യൂയോർക്ക് ബിസിനസ്സുകാരനായ സന്ത് സിങ് ചത്‌വാളും പരിപാടിയിൽ പങ്കെടുത്തു. 

Add Zee News as a Preferred Source

ഈ പരിപാടിയിലൂടെ ഗുരു നാനാക്കിൻ്റെ "വന്ദ് ചക്ന" (തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കിടുക) എന്ന തത്വം ആചരിച്ചു.ഐക്യം, സമത്വം, കരുണ എന്നീ ഗുണങ്ങൾ പ്രചരിപ്പിക്കുക, വിവിധ സംസ്കാരങ്ങളിലുള്ള ആളുകളെ സ്നേഹിക്കാനും, സേവിക്കാനും, പങ്കിടാനും പ്രചോദിപ്പിക്കുക എന്നിവയാണ്  പരിപാടിയുടെ ലക്ഷ്യം. 2025 നവംബർ 15 ശനിയാഴ്ച, ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിലാണ് പരിപാടി നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News