Theft In Train: മോഷണം തടയാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; ട്രെയിനിലെ സ്ഥിരം മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ

Theft In Train Kozhikode: കഴിഞ്ഞ മാസം എട്ടിനാണ് ട്രെയിൻ യാത്രയ്ക്കിടെ ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഇയാൾ അറസ്റ്റിലായത്. മുംബൈ കേസിലെ പ്രതിയും ഇയാളാണെന്ന് വ്യക്തമായി.

Theft In Train: മോഷണം തടയാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; ട്രെയിനിലെ സ്ഥിരം മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ
Image Credit: Train | Photo: Zee NewsSource: Bureau

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More

Trending

  • News
  • Photos
  • Videos