Afghanistan FM's India Visit: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും; താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സന്ദർശനം

അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഒക്ടോബർ 9 ന് ഇന്ത്യയിലെത്തുന്ന അദ്ദേഹം 16 വരെ ഇന്ത്യയിലുണ്ടാകും.

Afghanistan FM's India Visit: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും; താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സന്ദർശനം
Image Credit: Photo : Zee News

About the Author