Ahmedabad Air India Flight Crash: എയർ ഇന്ത്യ വിമാനാപകടം; എയ്‌റോസ്‌പേസ് കമ്പനികളായ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്

Ahmedabad plane crash victims sue Boeing and Honeywell: വിമാനാപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങൾ ചേര്‍ന്നാണ് എയ്‌റോസ്‌പേസ് കമ്പനികള്‍ക്കെതിരെ പരാതി നൽകിയത്

Ahmedabad Air India Flight Crash:  എയർ ഇന്ത്യ വിമാനാപകടം; എയ്‌റോസ്‌പേസ് കമ്പനികളായ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്
Image Credit: Air India Plane Crash | Photo: Zee News

About the Author

Vishnupriya S

Vishnupriya S

മാധ്യമ പ്രവർത്തന മേഖലയിൽ 4 വർഷത്തെ പ്രവർത്തിപരിചയമുള്ള ആളാണ് വിഷ്ണുപ്രിയ എസ്. മുമ്പ് ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരള, ദേശീയ-അന്തർദേശീയ വാർത്തകൾ, ക്രൈം, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇമെയിൽ: Vishnupriya.S@India.com

 

Read More