Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

Ahmedabad Plane Crash Updates: അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പാനൽ വിലയിരുത്തും. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും നിലവിലുള്ള സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.

Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം: അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
Image Credit: File photo

About the Author