Gujarat Plane Crash: ഗുജറാത്തിൽ വ്യോമസേന വിമാനം തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം

Air Force Pilot: സുവാർദ ​ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് ജാ​ഗ്വർ യുദ്ധവിമാനം തകർന്നുവീണത്. ജംന​ഗർ ന​ഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് യുദ്ധവിമാനം തകർന്നുവീണത്.

Gujarat Plane Crash: ഗുജറാത്തിൽ വ്യോമസേന വിമാനം തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം
Image Credit: Planecrash | Photo: Zee News

About the Author