പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

സപ്തതി ആഘോഷിക്കുന്ന പ്രധാന മന്ത്രിയ്ക്ക് നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  

Last Updated : Sep 17, 2020, 10:43 AM IST
    • സപ്തതി ആഘോഷിക്കുന്ന പ്രധാന മന്ത്രിയ്ക്ക് നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
    • ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

ന്യുഡൽഹി: സപ്തതി ആഘോഷിക്കുന്ന പ്രധാന മന്ത്രിയ്ക്ക് നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.  

Also read: നിയമ സഭയിൽ 50 വര്‍ഷം, സ്വന്തം നാട് ഇന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം ആഘോഷിക്കും......!!

ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും നീക്കിവെച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ സാധിച്ച ഞാൻ ഭാഗ്യവാനാണ്.  രാജ്യത്തെ കോടിക്കണക്കിന്  ആളുകൾക്കൊപ്പം ഞാൻ മോദിജിക്ക് ആരോഗ്യവും ദീർഘായുസും നേരുന്നു എന്നായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തു.  

 

 

More Stories

Trending News