Assam: ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി അസം നിയമസഭ

ഈ നിയമം ഗോത്രവിഭാഗങ്ങൾക്ക് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത തവണ വീണ്ടും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Assam: ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി അസം നിയമസഭ
Image Credit: File photo

About the Author