രണ്ട് പാകിസ്ഥാനി പൈലറ്റുമാർ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലെന്ന് റിപ്പോർട്ട്. രാജസ്ഥാനിലും, അഖ്നൂരിലുമാണ് പാക് പൈലറ്റുമാർ കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് വിവരം. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
भारत ने पाकिस्तान पर दागीं 100 मिसाइलें, कई फाइटर जेट किए तबाह, एक पायलट भी पकड़ लियाhttps://t.co/270LRLZhh4
— Zee News (@ZeeNews) May 8, 2025
അതേസമയം ഇന്ത്യ തിരിച്ചടിച്ച് തുടങ്ങി. പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരിക്കുകയാണ്. ലാഹോറിലും കറാച്ചിയിലും ഇസ്ലാമാബാദിലും മിസൈൽ വർഷമാണ്. കനത്ത തിരിച്ചടിയാണ് പാകിസ്താന് ഇന്ത്യ നൽകിയിരിക്കുന്നത്.
അതിനിടെ രജൗരിയിൽ ചാവേറാക്രമണം നടന്നുവെന്ന വാർത്ത നിഷേധിച്ച് സൈന്യം രംഗത്തെത്തി. സൈനിക ബ്രിഗേഡിന് നേരെ ചാവേറാക്രമണം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









