Bihar Assembly Election 2025: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് എൻഡിഎ ഊന്നൽ നൽകിയപ്പോൾ മഹാസഖ്യം ഊന്നൽ നൽകിയത് തൊഴിലവസരങ്ങൾ, സാമ്പത്തിക ആശ്വാസം എന്നിവയിലായിരുന്നു.

Bihar Assembly Election 2025: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025:  പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More