)
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കാൻ പോകുന്നുവെന്ന് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് തേജസ്വി യാദവ്. മഹാസഖ്യത്തിന് അനുകൂലമായാണ് നിലവിലെ സാഹചര്യങ്ങൾ തുടരുന്നത്. ബിഹാറിൽ മാറ്റം വരാൻ പോകുന്നുവെന്നും മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
"It will be people's victory": Tejashwi Yadav confident of Mahagathbandhan forming govt in Bihar
— ANI Digital (@ani_digital) November 14, 2025
Read @ANI Story | https://t.co/h7fT8EJhxs#TejashwiYadav #Mahagathbandhan #BiharElection2025 pic.twitter.com/fBZJpgGfUq
"Tejashwi's government is coming": RJD's Vishvanath Yadav as counting of votes begins
— ANI Digital (@ani_digital) November 14, 2025
Read @ANI Story | https://t.co/zE6Xgdf9Cy#RJD #TejashwiYadav #VishvanathYadav #BiharElection2025 #BiharElections #BiharPolitics #BiharElection #Bihar #BiharAssemblyPolls #VoteCounting… pic.twitter.com/c6IJNV5XAw
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ആണ് ലീഡ് ചെയ്തിരുന്നത്. നിലവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യാ സഖ്യവും എൻഡിഎയും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെടുന്നു. 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എൻഡിഎയ്ക്ക് തുടർ ഭരണം ലഭിക്കുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.