)
ബീഹാർ: തിരഞ്ഞെടുപ്പ് ചൂടിൽ ബീഹാർ നിൽക്കുമ്പോൾ, വിജയം ഉറപ്പാക്കുകയാണ് ബിജെപി. ഫലം അറിയാൻ ഏതാനും മണിക്കൂർ മാത്രം ബാക്കി നിൽക്കേ ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. മാത്രമല്ല വിജയാഘോഷം ലളിതമാക്കാനും നേതാക്കൾക്ക് ബിജെപി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക നേതാക്കൾക്ക് നിർദേശം നൽകിയത്.
വിജയിച്ച ശേഷം പടക്കം പൊട്ടിക്കരുതെന്നും, ആഘോഷങ്ങൾ പരമാവതി ലളിതമായി നടത്തണമെന്നുമാണ് നിർദേശത്തിൽ പറയുന്നത്. എന്നിരുന്നാലും, ബിഹാറിലെ ബിജെപി ആസ്ഥാനത്ത് ഫലം തത്സമയം കാണാനും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനും ആഘോഷപരിപാടികള്‍ നടത്താനും ചില തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.