Bomb Threat: ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി ലഭിച്ചു;കെട്ടിടം ഒഴിപ്പിച്ചു

ബോംബെ ഹൈക്കോടതിക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. സമാനമായ ഭീക്ഷിണി ഡൽഹി ഹൈക്കോടതിക്കും ലഭിച്ചിരുന്നു.

Bomb Threat: ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി ലഭിച്ചു;കെട്ടിടം ഒഴിപ്പിച്ചു
Image Credit: Photo: Zee News

About the Author