Tamil Nadu Bus Accident: തമിഴ്നാട്ടിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 27 പേർക്ക് പരിക്ക്, 14 പേരുടെ നില ​ഗുരുതരം

10 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരിൽ 14 പേരുടെ നില ​ഗുരുതരം.

Written by - Zee Malayalam News Desk | Last Updated : May 18, 2025, 09:08 AM IST
  • പരിക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • 14 പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം.
  • തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Tamil Nadu Bus Accident: തമിഴ്നാട്ടിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 27 പേർക്ക് പരിക്ക്, 14 പേരുടെ നില ​ഗുരുതരം

ചെന്നൈ: വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറി‍ഞ്ഞ് അപകടം. 27 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് 10 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

Add Zee News as a Preferred Source

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.  

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News