കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഉച്ചയോടെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദിപാവലിയുടെ 

Last Updated : Oct 27, 2016, 04:25 PM IST
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഉച്ചയോടെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദിപാവലിയുടെ 

2016 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്‍റെ ഗുണം ലഭിക്കും.

ഈ വര്‍ഷം ആദ്യം ഡി.എയില്‍ അടിസ്ഥാന ശമ്പളത്തിന്റെ  ആറ് ശതമാനം ഉയര്‍ത്തി 125% ആയി നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശപ്രകാരം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു.

More Stories

Trending News