കൈക്കൂലി കേസിൽ ജി.എസ്.ടി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു

  

Last Updated : Feb 3, 2018, 01:47 PM IST
കൈക്കൂലി കേസിൽ ജി.എസ്.ടി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ കാന്‍പൂറിലെ ജി.എസ്.ടി കമ്മീഷണര്‍ സൻസാർ സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. 

കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്ത കേസില്‍ സന്‍സാര്‍ സിംഗിനെ കൂടാതെ  മൂന്ന് ഉദ്യോഗസ്ഥരെയും, അഞ്ച് സ്വകാര്യ വ്യക്തികളെയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല സിബിഐ സിംഗിന്‍റെ ഭാര്യയുടെ പേരിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Trending News