സിബിഎസ്ഇയുടെ 2024-25 അധ്യായന വർഷത്തെ 10,12 ക്ലാസുകളിലെ ഫലം പുറത്തുവന്നു. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെ നടന്ന പരീക്ഷകള്‍ 42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എഴുതിയത്. ഇതിൽ പത്താം ക്ലാസിന് 93.66 ആണ് വിജയ ശതമാനം. തിരുവനന്തപുരവും വിജയവാഡയുമാണ് വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്ന മേഖലകൾ. 99.76 ശതമാനമാണ് ഇവിടങ്ങളിലെ വിജയശതമാനം. പന്ത്രണ്ടാം ക്ലാസിന് 88.39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം വിജയവാഡയ്ക്കാണ്. 99.6 ശതമാനമാണ് വിജയവാഡയുടെ വിജയം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 99.32 ശതമാണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം.
സിബിഎസ്ഇ പരീക്ഷയുടെ മേഖല തിരിച്ചുള്ള ടോപ്പേഴ്സ് ലിസ്റ്റ് എങ്ങനെയെന്ന് നോക്കാം;
പത്താം ക്ലാസ് ടോപ്പേഴ്സ് ലിസ്റ്റ്
തിരുവനന്തപുരം: 99.79%
വിജയവാഡ: 99.79%
ബെംഗളൂരു: 98.90%
ചെന്നൈ: 98.71%
പൂനെ: 96.54%
അജ്മീർ: 95.44%
ഡൽഹി വെസ്റ്റ്: 95.24%
ഡൽഹി ഈസ്റ്റ്: 95.07%
ചണ്ഡീഗഡ്: 93.71%
പഞ്ച്കുല: 92.77%
ഭോപ്പാൽ: 92.71%
ഭുവനേശ്വർ: 92.64%
പട്ന: 91.90%
ഡെറാഡൂൺ: 91.60%
പ്രയാഗ്രാജ്: 91.01%
നോയിഡ: 89.41%
ഗുവാഹത്തി: 84.14%
പന്ത്രണ്ടാം ക്ലാസ് ടോപ്പേഴ്സ് ലിസ്റ്റ്
വിജയവാഡ 99.60%
തിരുവനന്തപുരം- 99.32%
ചെന്നൈ- 97.39%
ബെംഗളൂരു - 95.95%
ഡൽഹി വെസ്റ്റ്- 95.37%
ഡൽഹി ഈസ്റ്റ്- 95.06%
ചണ്ഡീഗഡ്- 91.61%
പഞ്ച്കുല- 91.17%
പൂനെ- 90.93%
അജ്മീർ- 90.40%
ഭുവനേശ്വർ- 83.64%
ഗുവാഹത്തി- 83.62%
ഡെറാഡൂൺ- 83.45%
പട്‌ന- 82.86%
ഭോപ്പാൽ- 82.46%
നോയിഡ - 81.29%
പ്രയാഗ്‌രാജ്- 79.53%
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.