കേന്ദ്രം കേരളത്തിന്‌ എതിരല്ല; മുരളീധര്‍ റാവു

കേന്ദ്രം കേരളത്തിന്‌ എതിരല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും സഹായങ്ങള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Last Updated : Sep 1, 2018, 02:53 PM IST
കേന്ദ്രം കേരളത്തിന്‌ എതിരല്ല; മുരളീധര്‍ റാവു

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു.

കേന്ദ്രം കേരളത്തിന്‌ എതിരല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും സഹായങ്ങള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനൊപ്പമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News