LPG Price Hike: പാചകവാതകത്തിന് വില കൂട്ടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, പിഎം ഉജ്ജ്വല യോജനയ്ക്കും ബാധകം

സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 8, 2025, 07:18 AM IST
  • പ്രധാനമന്ത്രി ഉജ്വല യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകം.
  • രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി.
LPG Price Hike: പാചകവാതകത്തിന് വില കൂട്ടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, പിഎം ഉജ്ജ്വല യോജനയ്ക്കും ബാധകം

ഡല്‍ഹി : ഏപ്രില്‍ 8 മുതല്‍ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ദ്ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പ്രധാന്‍മന്ത്രി ഉജ്വല യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണെന്ന് മന്ത്രി അറിയിച്ചു.

Add Zee News as a Preferred Source

എല്‍പിജി വില വര്‍ധനവിനെത്തുടര്‍ന്ന്, 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്. ഉജ്വാല പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഉപയോക്താക്കള്‍ക്ക് സിലണ്ടറിന് 503 രൂപയില്‍ നിന്ന് 553 രൂപയായും ഉയരും. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News