Attack on Delhi CM Rekha Gupta: ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; മുഖത്തടിച്ചു, രേഖ ​ഗുപ്ത ആശുപത്രിയിൽ

Delhi Big Breaking News: പരാതി നൽകാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണം നടത്തിയത്.

Written by - Roniya Baby | Last Updated : Aug 20, 2025, 10:21 AM IST
  • രേഖാ ​ഗുപ്തയുടെ മുഖത്തടിച്ചു
  • കൈ പിടിച്ച് വലിച്ചുവെന്നും മർദ്ദിച്ചുവെന്നും റിപ്പോർട്ട്
Attack on Delhi CM Rekha Gupta: ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; മുഖത്തടിച്ചു, രേഖ ​ഗുപ്ത ആശുപത്രിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ​ഗുപ്തയ്ക്ക് നേരെ ആക്രമണം. രേഖാ ​ഗുപ്തയുടെ മുഖത്തടിച്ചു. കൈ പിടിച്ച് വലിച്ചുവെന്നും മർദ്ദിച്ചുവെന്നും റിപ്പോർട്ട്. ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമിച്ചത്. 35കാരൻ കസ്റ്റഡിയിൽ. പരാതി നൽകാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണം നടത്തിയത്.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News