)
ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു. സമീപത്തെ എട്ടോളം വാഹനങ്ങൾ അഗ്നിക്കിരയായി. ഒൻപത് പേർ മരിച്ചതായാണ് റിപ്പോർട്ട്. മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്.
#WATCH | Delhi: Blast near Red Fort | "When we saw someone's hand on the road, we were absolutely shocked. I can't explain it in words..." said a local to ANI pic.twitter.com/vmibMbPFUk
— ANI (@ANI) November 10, 2025
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി. ഇരുപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. എൻഐഎ, എൻഎസ്ജി ടീമുകൾ സ്ഥലത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.