)
ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫലാ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരെ കൂടി അറസ്റ്റ് ചെയ്തു. സ്ഫോടനം നടന്ന ദിവസം ഇവരിൽ ഒരാൾ ഡൽഹിയിൽ ഉണ്ടായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അടുത്തിടെ അൽ ഫലാ സർവകലാശാലയുടെ അംഗത്വം, അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യ യൂണിവേഴ്സിറ്റീസ് സസ്പെൻഡ് ചെയ്തിരുന്നു. സർവകലാശാലയുടെ പ്രവർത്തനം നല്ല ശരിയായ രീതിയിലല്ലെന്ന് കാണിച്ചാണ് സസ്പെൻഷൻ. കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി അൽ ഫലാ സർവകലാശയ്ക്ക് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) ബുധനാഴ്ച, കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.