Delhi Blast: ചെങ്കോട്ട സ്ഫോടനം: ഭീകരർ ഉപയോഗിച്ച മറ്റൊരു കാർ കൂടി പൊലീസ് കണ്ടെത്തി

ചെങ്കോട്ട സ്ഫോടനത്തിലെ ഭീകരർ ഉപയോഗിച്ച ബ്രെസാ കാർ കണ്ടെത്തി. ഭീകരസംഘത്തിലെ വനിത ഡോ. ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്.

Delhi Blast: ചെങ്കോട്ട സ്ഫോടനം: ഭീകരർ ഉപയോഗിച്ച മറ്റൊരു കാർ കൂടി പൊലീസ് കണ്ടെത്തി
Image Credit: Dr. Shaheen Shahid | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More