അറസ്റ്റ് ചെയ്ത് 5 വർഷത്തിന് ശേഷമാണ് 8 പേരുടെയും ജാമ്യാപേക്ഷയിൽ വിധി വരുന്നത്.

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതി ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെ 8 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് കഴിഞ്ഞ് 5 വർഷത്തിന് ശേഷമാണ് 8 പേരുടെയും ജാമ്യാപേക്ഷയിൽ വിധി വരുന്നത്.
സി എ എ വിരുദ്ധ സമരവും അതേ തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എട്ട് പേരും അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.