Delhi Air pollution: ദീപാവലിക്ക് ശേഷം വായുമലിനീകരണത്തിൽ വൻ വർധനവ്; ആശങ്കയിൽ ഡൽഹി

ദീപാവലി ആയതോടെ തലസ്ഥാനത്തിലെ മിക്ക പ്രദേശങ്ങളിലും വായുമലിനീകരണത്തിൻ്റെ തോത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങളെക്കാൾ ഉയർന്നിരുന്നു.

  Delhi Air pollution: ദീപാവലിക്ക് ശേഷം വായുമലിനീകരണത്തിൽ വൻ വർധനവ്; ആശങ്കയിൽ ഡൽഹി
Image Credit: Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More