)
ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിൽ ക്രൈസ്തവർക്കെതിരെ വീണ്ടും അതിക്രമമെന്ന് പരാതി. ഛത്തിസ്ഗഢിലെ ദുർഗിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമമുണ്ടായതായി പരാതി ഉയർന്നത്. സുവിശേഷ പ്രാസംഗികരെ മർദ്ദിച്ചെന്നാണ് ആരോപണം. മതപരിവർത്തനം ആരോപിച്ചാണ് ഇവരെ മർദ്ദിച്ചതെന്നാണ് പരാതി. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിലാണ് അതിക്രമം നടന്നതെന്നും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.