പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ; ഗോത്ര വിഭാഗത്തിലെ ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി

തന്നെ ഗ്രാമത്തിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ചെന്നൈയിൽ വന്നാണ് ശ്രീപതി പരീക്ഷ എഴുതിയത്. നിയമ വിദ്യാർത്ഥിയായ ശ്രീപതി തന്റെ പരീക്ഷ കഴിയുന്നതിനു മുന്നേ വിവാഹം കഴിക്കേണ്ടി വന്നു.

പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ; ഗോത്ര വിഭാഗത്തിലെ ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി

About the Author