മുംബൈയിലെ ഫാക്ടറിയില്‍ വന്‍തീപിടുത്തം

മുംബൈയിലെ തലോജയിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 

Last Updated : Nov 2, 2017, 01:35 PM IST
മുംബൈയിലെ ഫാക്ടറിയില്‍ വന്‍തീപിടുത്തം

മുംബൈ: മുംബൈയിലെ തലോജയിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 

ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. 

 

 

Trending News