മും​ബൈ​യി​ലെ കെട്ടിടത്തില്‍ തീ​പി​ടി​ത്തം

മും​ബൈ​യി​ലെ താ​നെയില്‍ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. താ​നെ​യി​ലെ ബി​വാ​ണ്ടി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഇന്ന് രാവിലെയാണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Last Updated : Sep 22, 2017, 03:14 PM IST
മും​ബൈ​യി​ലെ കെട്ടിടത്തില്‍ തീ​പി​ടി​ത്തം

മും​ബൈ: മും​ബൈ​യി​ലെ താ​നെയില്‍ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. താ​നെ​യി​ലെ ബി​വാ​ണ്ടി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഇന്ന് രാവിലെയാണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

കെ​ട്ടി​ട​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് സം​ശ​യം. കെ​ട്ടി​ട​ത്തി​ന് സ​മീ​പം ര​ണ്ടു പെ​ട്രോ​ൾ പ​മ്പു​ക​ൾ ഉ​ള്ള​ത് സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നത്തുകൊണ്ട് അടച്ചു. 

Trending News