close

News WrapGet Handpicked Stories from our editors directly to your mailbox

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറുന്നു...

  

Updated: Dec 11, 2018, 07:06 PM IST
മധ്യപ്രദേശിലും  രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറുന്നു...

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

മധ്യപ്രദേശ്: ബിജെപി- 108, കോണ്‍ഗ്രസ്- 114, ബിഎസ്‌പി-2, മറ്റുള്ളവര്‍-6

രാജസ്ഥാന്‍: കോണ്‍ഗ്രസ്- 100, ബിജെപി-74, ബിഎസ്‌പി-6, മറ്റുള്ളവര്‍-19

ചത്തീസ്ഗഢ്: കോണ്‍ഗ്രസ്- 65, ബിജെപി- 17, ജെസിസി-4, മറ്റുള്ളവര്‍-4

തെലങ്കാന: ടിആര്‍എസ്- 87, കോണ്‍ഗ്രസ്- 21, ബിജെപി‍-1, മറ്റുള്ളവര്‍-0

മിസോറാം: കോണ്‍ഗ്രസ്-5, ബിജെപി-1, എംഎന്‍എഫ്-26, മറ്റുള്ളവര്‍-9