കൂട്ടബലാത്സംഗം ചെയ്തവരെ പരസ്യമായി ഏത്തമിടീച്ചു

ഭോപാലില്‍ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേരെ പരസ്യമായി ഏത്തമിടീച്ചു. ഇന്ന് രാവിലെ ഭോപാലിലാണ് പെണ്‍കുട്ടികളെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. 

Updated: Mar 25, 2018, 07:13 PM IST
കൂട്ടബലാത്സംഗം ചെയ്തവരെ പരസ്യമായി ഏത്തമിടീച്ചു

ഭോപാല്‍: ഭോപാലില്‍ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേരെ പരസ്യമായി ഏത്തമിടീച്ചു. ഇന്ന് രാവിലെ ഭോപാലിലാണ് പെണ്‍കുട്ടികളെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. 

ഇവരെ പെണ്‍കുട്ടി ചവിട്ടി വീഴ്ത്തിയശേഷം തടഞ്ഞുവെയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയത്തിന് ശേഷം നാലുപേരെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ വെച്ച് പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തു.

നാലുപേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.