FSSAI ban on ORS: ഒആർഎസ് എന്ന് കരുതി കഴിക്കുന്നത് പഞ്ചസാര പാനികൾ; നടപടി എടുത്ത് ഭക്ഷ്യ നിയന്ത്രണ ഏജൻസി

യഥാർത്ഥ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകളുടെ മെഡിക്കൽ നിർബന്ധിത ഘടന പാലിക്കാതെ, പഞ്ചസാര പാനീയങ്ങൾക്ക് ഒആർഎസ് എന്ന പദം ഉപയോഗിക്കുന്നത് നിരോധിച്ചു.

FSSAI ban on ORS: ഒആർഎസ് എന്ന് കരുതി കഴിക്കുന്നത് പഞ്ചസാര പാനികൾ; നടപടി എടുത്ത് ഭക്ഷ്യ നിയന്ത്രണ ഏജൻസി
Image Credit: Photo : Zee NewsSource: Bureau

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More