Viral Video: സോഷ്യൽ മീഡിയയുടെ ലോകം ഏറ്റവും രസകരമായ ഒരു ലോകമാണ്. ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകകളിൽ ആരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന തരത്തിലുള്ളവയും ഉണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഇത് ഒരു യുവാവും ആടും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ (Viral Video) കണ്ടാൽ നിങ്ങൾക്കും ചിരി അടക്കാൻ കഴിയില്ല എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  ഈ രസകരമായ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് തവണ ആളുകൾ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഡിയോയ്‌ക്ക് സോഷ്യൽ മീഡിയ ആരാധകരും ധാരാളം കമന്റുകൾ ചെയ്തിട്ടുണ്ട്.  


Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?


വൈറലാകുന്ന (Viral Video) വളരെ കുറച്ച് നിമിഷങ്ങൾ മാത്രമുള്ള ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഒരു ചെമ്മരിയാട് തുറസ്സായ സ്ഥലത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. പെട്ടെന്ന് അവിടേക്ക് ഒരു യുവാവ് വരുന്നതും കാണാം.  യുവാവിനെ കണ്ടതും ആട് അവനെ കുത്താൻ വേണ്ടി പാഞ്ഞുചെല്ലുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.  അതിനുശേഷമാണ് വീഡിയോയിൽ (Viral Video) രസകരമായ കാഴ്ചകൾ നടക്കുന്നത്.  ആടിന് ദേഷ്യം വന്ന് കുത്താൻ പാഞ്ഞുചെന്നപ്പോൾ ആ യുവാവ് വളരെ രസകരമായിട്ടാണ് ആടിനെ നേരിട്ടത്. അത് ശരിക്കും വിഡിയോയിൽ തന്നെ കാണണം എന്നാലെ അതിന്റെ രസം നിങ്ങൾക്കും മനസിലാകൂ. വീഡിയോ കാണാം... 


 



Also Read: അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!


ഇയാൾ ഇത് പലതവണ ആവർത്തിക്കുന്നതും നമുക്ക് വീഡിയോയിൽ (Viral Video) കാണാം. തുടക്കത്തിൽ ഒന്ന് രസത്തിന് തുടങ്ങിയതാണേലും ഒടുവിൽ അയാൾക്ക് പണികിട്ടുന്ന അവസ്ഥ ആകുകയായിരുന്നു. പിന്നീട് ആടിൽ നിന്നും രക്ഷ നേടാൻ കുറച്ച് ഉയർന്ന സ്ഥലത്തേക്ക് ഓടി കയറി ജീവൻ രക്ഷിക്കേണ്ട അവസ്ഥയായി അയാൾക്ക്.   


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും 20,484 രൂപയുടെ വർധന! 


ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ hepgul5 എന്ന പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് (Viral Video) ഏതാണ്ട് 10 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട് കൂടാതെ 5,52,083 പേർ ലൈക്കും ചെയ്‌തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.