FWICE: 'രാജ്യമാണ് പ്രധാനം'; സിനിമ ചിത്രീകരണത്തിന് തുര്‍ക്കിയെ ബഹിഷ്ക്കരിക്കണമെന്ന ആവശ്യവുമായി FWICE

FWICE: ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ പാകിസ്ഥാന് തുർക്കി നൽകുന്ന പിന്തുണ വർദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടിയാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്

FWICE: 'രാജ്യമാണ് പ്രധാനം'; സിനിമ ചിത്രീകരണത്തിന് തുര്‍ക്കിയെ ബഹിഷ്ക്കരിക്കണമെന്ന ആവശ്യവുമായി FWICE
Image Credit: Film Shooting | Photo Credits: Zee NewsSource: Bureau

About the Author