സ്വര്‍ണവില കുറഞ്ഞു!!

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 

Last Updated : May 20, 2019, 06:05 PM IST
സ്വര്‍ണവില കുറഞ്ഞു!!

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 

എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ കാര്യമായ വ്യതിയാനം കാണുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 23,680 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10) സ്വര്‍ണ്ണത്തിന് 31,000 രൂപയാണ്. 

 

 

Trending News