ഡൽഹി: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം. അയൽ സംസ്ഥാനങ്ങളിലും ജാഗ്രത. എൻഐഎ അടക്കം എല്ലാ ഏജൻസികളും സ്ഥലത്തെത്തി. പ്രദേശത്ത് ഗതാഗതം നിരോധിച്ചു.
#WATCH | Delhi: Blast near Red Fort Metro Station | Union Home Minister Amit Shah reaches Lok Nayak Hospital pic.twitter.com/aqqrPHhedB
— ANI (@ANI) November 10, 2025
#WATCH | Delhi: Forensic team arrives at the spot after the blast near Gate no 1 of the Red Fort Metro station in Delhi
Delhi Police Commissioner Satish Golcha said, "Today at around 6.52 pm, a slow-moving vehicle stopped at the red light. An explosion happened in that vehicle,… pic.twitter.com/rQeXcLYQ69
— ANI (@ANI) November 10, 2025
നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറുമായി സ്ഥിതിഗതികൾ സംബന്ധിച്ച് സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









