ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ... ഓണാശംസകള്‍ നേര്‍ന്ന് അമിത് ഷാ

തിരുവോണ ദിവസം മലയാളികള്‍ക്ക് ആശംസ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

Last Updated : Aug 31, 2020, 02:42 PM IST
  • ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ... ഓണാശംസകള്‍ നേര്‍ന്ന് അമിത് ഷാ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാളികള്‍ക്ക് ഓണാശംസ അറിയിച്ചിരുന്നു.
  • മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ആശസകള്‍ നേര്‍ന്നത്.
ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ...  ഓണാശംസകള്‍    നേര്‍ന്ന്  അമിത് ഷാ

ന്യൂഡല്‍ഹി: തിരുവോണ ദിവസം മലയാളികള്‍ക്ക് ആശംസ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

 "ഓണത്തിന്‍റെ  ശുഭദിനത്തില്‍ ആശംസകള്‍ നേരുന്നു. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും, ഐക്യവും ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു. ഹാപ്പി ഓണം/',  അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാളികള്‍ക്ക് ഓണാശംസ അറിയിച്ചിരുന്നു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി  ആശസകള്‍ നേര്‍ന്നത്.  

Also read: മാസ്ക്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട്.... മലയാളികള്‍ക്ക് ഇന്ന് തിരുവോണം

 

Trending News