ബംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച് അഞ്ച് മലയാളികള്‍ക്ക് പരിക്ക്

ബംഗളൂരുവിലെ ഹൊസൂറിലുണ്ടായ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. സുബൈര്‍, ഹഫ്തസ്, റമീസ്,ഫിദ, ഇഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു 

Last Updated : Sep 11, 2017, 04:18 PM IST
ബംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച് അഞ്ച് മലയാളികള്‍ക്ക് പരിക്ക്

ഹോസൂര്‍ : ബംഗളൂരുവിലെ ഹൊസൂറിലുണ്ടായ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. സുബൈര്‍, ഹഫ്തസ്, റമീസ്,ഫിദ, ഇഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു 

മറിഞ്ഞാണ് അപകടം.  കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

Trending News