India-Us Trade: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ; സജീവ ചർച്ചകൾ നടക്കുന്നുവെന്ന് പിയൂഷ് ഗോയൽ

യൂറോപ്യൻ യൂണിയനുമായും ന്യൂസിലൻഡുമായും ഇന്ത്യ വ്യാപാര ചർച്ചകൾ നടത്തുന്നുണ്ടെന്ന് എഫ്‌ഐസിസിഐ ലീഡ്‌സ് ഉച്ചകോടിയിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.

India-Us Trade: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ; സജീവ ചർച്ചകൾ നടക്കുന്നുവെന്ന് പിയൂഷ് ഗോയൽ
Image Credit: Piyush Goyal | Photo: Zee News

About the Author