)
ഡൽഹി: കാൻസർ രോഗികൾക്കും, പ്രമേഹ രോഗികൾക്കും പ്രയോചനകരമായ ആദ്യത്തെ തദ്ദേശ ആൻ്റിബയോട്ടിക്ക് ഇന്ത്യ വികസിപ്പിച്ചെടുത്തതായ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പ്രതിരോധ ശേഷിയുള്ള ശ്വാസകോശ അണുബാധകൾക്കെതിരെ പ്രവർത്തിക്കുന്ന ആൻ്റിബയോട്ടിക്കാണ് 'നാഫിത്രോമൈസിൻ'. പ്രശസ്ത സ്വകാര്യ ഫാർമ ഹൗസായ വോക്കാർഡുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ബയോടെക്നോളജി വകുപ്പ് വികസിപ്പിച്ചെടുത്ത ആൻ്റിബയോട്ടിക്കാണ് നാഫിത്രോമൈസിൻ.
Swarajya: India’s First Indigenous #Antibiotic ‘Nafithromycin’ Showcases Self-Reliance In Pharma
— Dr Jitendra Singh (@DrJitendraSingh) October 19, 2025
Read: https://t.co/QvQC7yYwIy
ഈ ആൻ്റിബയോട്ടിക്ക് അസിത്രോമൈസിനേക്കാൾ പത്ത് മടങ്ങ് വീര്യവും, എട്ട് മടങ്ങ് മികച്ച ശ്വാസകോശ വ്യാപനവും വാഗ്ദാനം നൽകുന്നു. പ്രത്യേകിച്ച് കാൻസർ രോഗികൾ, പ്രമേഹരോഗികൾ തുടങ്ങിയ ദുർബല രോഗങ്ങളുള്ളവർക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.