Operation Sindoor: സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി, നാളെ യോ​ഗം ചേരും; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ

India Operation Sindoor: ഓൺലൈൻ വഴി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം ചേർന്നിരുന്നു. അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് യോ​ഗം ചേർന്നത്.

Operation Sindoor: സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി, നാളെ യോ​ഗം ചേരും; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
Image Credit: PM Modi | Photo: Zee News

About the Author