ജമ്മു: ഇന്ത്യക്കെതിരെ ആക്രമണവുമായി വീണ്ടും പാകിസ്താൻ. ജമ്മുവിന് നേർക്കാണ് ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ജമ്മു വിമാനത്താവളത്തിന് നേർക്കാണ് ആക്രമണം നടത്തിയത്. എന്നാൽ ഈ ആക്രമണം ഇന്ത്യൻ സേന നിർവ്വീര്യമാക്കി. അന്പതോളം ഡ്രോണകളും എട്ട് മിസൈലുകളും ആണ് പാകിസ്താൻ തൊടുത്തത്.
#WATCH | J&K | A complete blackout has been enforced in Akhnoor of Jammu Division; sirens are being heard. pic.twitter.com/Jgftczowww
— ANI (@ANI) May 8, 2025









