അന്താരാഷ്ട്ര വ്യോമപാത പാകിസ്ഥാൻ ദുരപയോഗം ചെയ്യുന്നു. പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകി. പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചു. ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യ തകർത്തു. ആറ് പാക് സൈനിക താവളങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്ഥാൻ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചു. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാൻറെ ആക്രമണം. ഇന്ത്യ ഇതിന് ശക്തമായ തിരിച്ചടി നൽകി.
#WATCH | Delhi: Colonel Sofiya Qureshi says, "After Pakistan deliberately targeted air bases, Indian armed forces took a quick and well-planned retaliatory action and targeted technical installations, command & control centres, radar sites and arms store. Pakistan military bases… pic.twitter.com/BoWL3AzOe5
— ANI (@ANI) May 10, 2025
ശ്രീനഗർ, അവന്തിപോര എന്നിവിടങ്ങളിൽ ആക്രമണം നടത്തി. ഉദ്ദംപൂരിലും ആക്രമണം നടത്തി. ജനവാസ മേഖലകൾ ആക്രമിക്കാൻ ശ്രമം നടന്നു. വ്യോമ താവളങ്ങൾ ആക്രമിക്കാനും ശ്രമിച്ചു. ഷെല്ലിങ്ങും വെടിവെപ്പും ഡ്രോൺ ആക്രമണവും നടത്തി. ഇപ്പോഴും ഇന്ത്യ ശ്രമിക്കുന്നത് സംഘർഷം ലഘൂകരിക്കാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
#WATCH | #OperationSindoor | Foreign Secretary Vikram Misri says, "There is this yet again completely ludicrous claim that Indian mailers have hit Afghanistan totally frivolous allegation and I only want to point out that Afghan people don't need to be reminded about which… pic.twitter.com/GX1LStuBpq
— ANI (@ANI) May 10, 2025
പഞ്ചാബ് എയർബേസിൽ മിസൈൽ ഉപയോഗിച്ചു. പഞ്ചാബ് എയർബേസിൽ അതിവേഗ മിസൈലാണ് ഉപയോഗിച്ചത്. എയർബേസിന് നേരിയ നാശനഷ്ടം ഉണ്ടായി. യുദ്ധവിമാനങ്ങളും ദീർഘദൂര മിസൈലുകളും പാകിസ്ഥാൻ ഉപയോഗിച്ചു. ഭിന്നിപ്പ് ലക്ഷ്യമിട്ട് പാകിസ്ഥാൻ മതകേന്ദ്രങ്ങൾ ആക്രമിക്കുന്നു.
#WATCH | #OperationSindoor | Debunking claims of Pakistani propaganda, India shows time-stamped images of Indian air bases undamaged. pic.twitter.com/kioq065NbY
— ANI (@ANI) May 10, 2025
#WATCH | Delhi | #OperationSindoor | Wing Commander Vyomika Singh says, "In a swift and calibrated response, Indian armed forces carried out a precision strike only at identified military targets... Pakistan has also attempted to execute a continued malicious misinformation… pic.twitter.com/ZPkQ3gDNtA
— ANI (@ANI) May 10, 2025
പാക് സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ വ്യോമതാവളങ്ങൾ എല്ലാം സുരക്ഷിതം. ഇന്ത്യയുടെ സൈനിക താവളങ്ങൾ തകർത്തെന്ന് പാകിസ്ഥാൻ നുണ പ്രചരണം നടത്തുന്നു. ഇന്ത്യയുടെ പവർ ഗ്രിഡുകളും സുരക്ഷിതം. ഇന്ത്യയുടെ വ്യോമതാവളങ്ങൾക്ക് ചെറിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









