പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്ന് കെജ്‌രിവാള്‍

മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യഭ്യാസമുള്ള പ്രധാനമന്ത്രിയെ ഇന്ത്യന്‍ ജനത മിസ് ചെയ്യുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

Last Updated : Jun 1, 2018, 04:22 PM IST
പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യഭ്യാസമുള്ള പ്രധാനമന്ത്രിയെ ഇന്ത്യന്‍ ജനത മിസ് ചെയ്യുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

രാജ്യത്തിന്‍റെ പ്രധാനമന്ത്രി വിദ്യാഭ്യാസമുള്ളയാളായിരിക്കണം. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംശയകരമാണെന്ന് നേരത്തെ കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

 

 

Trending News