Volcano Erupted: ഇന്ത്യയിലെ സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഭൂകമ്പത്തിന് സാധ്യത

200 വർഷത്തിലേറെയായി നിശ്ചലമായിരുന്ന അഗ്നിപർവ്വതം 1991 ൽ ഇത് സജീവമായി. ബാരൻ ദ്വീപിലെ അഗ്നിപർവ്വതം സെപ്റ്റംബർ 13, 20 തീയതികളിൽ പൊട്ടിത്തെറിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Volcano Erupted:  ഇന്ത്യയിലെ സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഭൂകമ്പത്തിന് സാധ്യത
Image Credit: Photo: Zee News

About the Author