Pahalgam Terror Attack: പഹല്‍ഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ പോരാട്ടത്തിന് ആഘോഷങ്ങളില്ല, കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിക്കും

IPL To Pay Tribute To Pahalgam Terror Attack: ഭീകരാക്രമണത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി മത്സരം തുടങ്ങുന്നതിന് മുൻപ് ഒരു മിനിറ്റ് മൗനാചരണം നടത്തുകയും കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കുകയും ചെയ്യും.

Pahalgam Terror Attack: പഹല്‍ഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ പോരാട്ടത്തിന് ആഘോഷങ്ങളില്ല, കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിക്കും
Image Credit: IPL | Photo: Zee News

About the Author