ഡൽഹി:യാത്രക്കാരെ വലച്ച് ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഉത്സവ സീസൺ ആയിട്ടും ഐആർസിടിസി വെബ്സൈറ്റ് തകരാറിലാണ്. 5,000 ലധികം ഉപഭോക്താക്കളാണ് പരാതി രേഖപ്പെടുത്തിയിട്ടുള്ളത്.
സെർവീസ് റിക്വസ്റ്റ് ആയതിനാൽ ഐആർസിടിസി വെബ്സൈറ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത കാലങ്ങളിലായ്, ഐആർസിടിസി വെബ്സൈറ്റ് തുടർച്ചയായി തകരാറിൽ ആകുന്നുണ്ട്. പ്രത്യേകിച്ചും ഉത്സവ സീസണിൽ ടിക്കറ്റ് ബുക്കിംഗ് പ്രയാസമാക്കുന്നത് യാത്രകാകരെ വലക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









