Kerala Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അമിത് ഷായുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; ജാമ്യാപേക്ഷ ഛത്തീസ്ഗഢ് എതിര്‍ക്കില്ല

Kerala Nun Arrest: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താത്പര്യങ്ങളില്ല എന്നാണ് അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു

Kerala Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അമിത് ഷായുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; ജാമ്യാപേക്ഷ ഛത്തീസ്ഗഢ് എതിര്‍ക്കില്ല
Image Credit: Kerala Nun Arrest Amit Shah

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com